Question:

കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Bപവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Cനാഷണൽ അലുമിനിയം കമ്പനി

Dഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

Answer:

A. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Explanation:

  • കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Related Questions:

'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം?

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?

2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?