Question:

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?

Aചതുരം

Bസമചതുരം

Cസമഭുജത്രികോണം

Dസമഭുജസാമാന്തരികം

Answer:

B. സമചതുരം

Explanation:

സമചതുരത്തിൻ്റെ 4 വശങ്ങളും 4 കോണുകളും തുല്യമാണ്.


Related Questions:

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്:

വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

Two cubes have their volumes in the ratio 1:27 Find the ratio of their surface areas

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?