Question:

മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്‌വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത ?

Aജമ്മു - കന്യാകുമാരി

Bഹൗറ - ജമ്മുതാവി

Cബനിഹാൾ - ഖുസിഗുഡ്

Dഅലഹബാദ് - ന്യൂഡൽഹി

Answer:

C. ബനിഹാൾ - ഖുസിഗുഡ്


Related Questions:

ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?

ഇന്ത്യൻ റെയിൽവേയുടെ 19-ാമത്തെ റെയിൽവേ സോണായി നിലവിൽ വരുന്നത് ?

ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ 2023 മാർച്ചിൽ യാത്ര ആരംഭിക്കുന്നത് ഏത് റെയിൽവേ സ്റ്റേഷൻ നിന്നാണ് ?

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സിന്റെ മൂന്നാമത് സർവ്വീസ് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?