Question:
അടുത്തിടെ ബീഹാറിലെ ഏത് റെയിൽവേസ്റ്റേഷൻ്റെ പേരാണ് "അജ്‍ഗൈബിനാഥ് ധാം" എന്ന് പുനർനാമകരണം ചെയ്‌തത് ?
Aബറൗണി
Bജമാൽപൂർ
Cസുൽത്താൻ ഗഞ്ച്
Dബരിയാപൂർ
Answer:
C. സുൽത്താൻ ഗഞ്ച്
Explanation:
• സുൽത്താൻ ഗഞ്ചിലെ അജ്‍ഗൈബിനാഥ് ശിവ ക്ഷേത്രത്തിൻ്റെ പേരാണ് റെയിൽവേ സ്റ്റേഷന് നൽകിയിരിക്കുന്നത് • ഈസ്റ്റേൺ റെയിൽവേയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ