Question:
2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?
Aഎറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ
Bതിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ
Cകോഴിക്കോട് റെയിൽവേ സ്റ്റേഷൻ
Dപാലക്കാട് റെയിൽവേ സ്റ്റേഷൻ
Answer:
B. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ
Explanation:
ദക്ഷിണ റെയിൽവേയിൽ വരുമാനത്തിൽ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെൻട്രൽ • കേരളത്തിൽ രണ്ടാം സ്ഥാനം - എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ • മൂന്നാം സ്ഥാനം - കോഴിക്കോട് റെയിൽവേ സ്റ്റേഷൻ • ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേ സ്റ്റേഷൻ - പുരട്ച്ചി തലൈവർ ഡോ. എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ചെന്നൈ