App Logo

No.1 PSC Learning App

1M+ Downloads

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?

Aഷോർണൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

• ജൻ ഔഷധി - എല്ലാ ജീവൻ രക്ഷാ മരുന്നുകളും 50%ത്തിലധികം വിലക്കുറവിൽ വിൽക്കുന്ന പൊതു മരുന്ന് വിൽപ്പന കേന്ദ്രങ്ങൾ


Related Questions:

ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?

റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് റെയിൽവേ പൊലീസിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

കേരളം ഏത് റെയിൽവെ മേഖലയുടെ ഭാഗമാണ്?

2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?

ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ഏത് ?