Question:

2023 മാർച്ചിൽ ട്രാൻസ്ജൻഡേഴ്സിന്റെ ഉന്നമനം ലക്ഷ്യമിട്ട് ട്രാൻസ് ടീസ്റ്റാളുകൾ ഉദ്ഘാടനം ചെയ്യപ്പെട്ട റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aഗുവാഹത്തി സ്റ്റേഷൻ

Bവിജയവാഡ സ്റ്റേഷൻ

Cകട്ടക്ക് സ്റ്റേഷൻ

Dഹൗറ സ്റ്റേഷൻ

Answer:

A. ഗുവാഹത്തി സ്റ്റേഷൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത ഏത് നഗരത്തിലാണ്?

2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?

2024 ജൂണിൽ ഡാർജലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ട പാസഞ്ചർ ട്രെയിൻ ഏത് ?

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?