Question:
റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?
Aചാർ ബാഗ് , ലഖ്‌നൗ
Bബൽഹർഷാ ജംഗ്ഷൻ
Cജൽഗാവ് റെയിൽവേ സ്റ്റേഷൻ
Dചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ
Answer:
D. ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ
Explanation:
- റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ - ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ
- 2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷന്റെ പുനർനാമകരണം ചെയ്യപ്പെട്ട പേര് - ഏകത നഗർ റെയിൽവേ സ്റ്റേഷൻ
- രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്ന സ്ഥലം - മുംബൈ
- 2030 ന് മുമ്പ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് തീരുമാനിച്ച രാജ്യം - ഇന്ത്യ