Question:

1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?

Aമാഹി

Bചന്ദ്രനഗർ

Cഗോവ

Dപോണ്ടിച്ചേരി

Answer:

C. ഗോവ

Explanation:

ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?ഗോവ (1510 -1961 )


Related Questions:

വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ :

ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം :

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് ദാദാഭായ് നവറോജി ആണ്.

2.'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിലാണ് ഈ ആശയം വിശദീകരിക്കുന്നത്.

മംഗൽപാണ്ഡയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ ആര് ?