ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി കരിമ്പ് കൃഷി ചെയ്തിരുന്ന പ്രദേശം ?Aപഞ്ചാബ്Bഉത്തർപ്രദേശ്CകേരളംDപഞ്ചാബ്Answer: B. ഉത്തർപ്രദേശ്Read Explanation: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന വിളകൾ. നീലം -ബംഗാൾ, ബീഹാർ പരുത്തി -മഹാരാഷ്ട്ര, പഞ്ചാബ് കരിമ്പ് -ഉത്തർപ്രദേശ് തേയില - അസം, കേരളം ചണം -ബംഗാൾ ഗോതമ്പ് -പഞ്ചാബ് Open explanation in App