ഇബ്ൻ ബത്തൂത്ത 'ഫാൻഡറിന' എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം ?Aപയ്യന്നൂർBആലുവCവടകരDകൊയിലാണ്ടിAnswer: D. കൊയിലാണ്ടിRead Explanation:1343 ജനുവരി 1-നാണ് പന്തലായനി (കൊയിലാണ്ടി അന്നത്തെ കാലത്ത് പന്തലായനി എന്നാണ് അറിയപ്പെട്ടിരുന്നത്) സന്ദർശിച്ചത്.Open explanation in App