App Logo

No.1 PSC Learning App

1M+ Downloads

'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം :

Aഉത്തര പർവ്വതമേഖല

Bഉപദ്വീപീയ പീഠഭൂമി

Cഉത്തര മഹാസമതലം

Dതീരസമതലം

Answer:

C. ഉത്തര മഹാസമതലം

Read Explanation:

ഉത്തര മഹാസമതലം

  • ഹിമാലയത്തിന് തെക്കും ഉപദ്വീപിയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം 
  • സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശം 
  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം 
  • 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം 
  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി 
  • 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം ' എന്നറിയപ്പെടുന്നു 

Related Questions:

സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :

ഉത്തരമഹാസമതലത്തിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന വിശേഷണങ്ങൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

1.'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം.

2.'ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് 'എന്നറിയപ്പെടുന്നു.

3.'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റിലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

The important physical divisions of India formed by the rivers are :

സിന്ധു-ഗംഗാ-ബ്രഹ്മപുത്രാ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ സമതലം ?

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?