Question:
'ഭൂമിയുടെ ശ്വാസ കോശം' എന്നറിയപ്പെടുന്ന പ്രദേശം ?
Aസഹാറ മരുഭൂമി
Bധവപരവശം
Cകോണിഫറസ് വനങ്ങൾ
Dആമസോൺ മഴക്കാടുകൾ
Answer:
D. ആമസോൺ മഴക്കാടുകൾ
Explanation:
ആമസോൺ മഴക്കാടുകൾ ഭൂമിയുടെ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിന്റെ 25% ആഗിരണം ചെയ്യുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലെ മൊത്തം ഓക്സിജന്റെ 6 ശതമാനം ആമസോൺ ഉത്പാദിപ്പിക്കുന്നു. ഈ കാരണങ്ങളാൽ ആമസോൺ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.