Question:

ഇന്ത്യയിൽ സുഗന്ധവിളകളുടെ കൃഷിക്ക് അനിയോജ്യമായ പ്രദേശമേത് ?

Aകുറഞ്ഞ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങൾ

Bകൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങൾ

Cമിത ശീതോഷ്‌ണ മേഖല

Dകൂടുതൽ മഴ ലഭിക്കുന്ന മിത ശീതോഷ്‌ണ മേഖല

Answer:

B. കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങൾ


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിൽ എത്ര ശതമാനം റെയിൽവേ പാളങ്ങളാണ് 'നാരോഗേജ്' സംവിധാനത്തിൽ പ്രവർത്തിക്കപ്പെടുന്നത് ?

മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?

ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?