Question:

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?

Aചിന്നാർ

Bമുല്ലപ്പെരിയാർ

Cതേഞ്ഞിപ്പലം

Dനേരിയമംഗലം

Answer:

A. ചിന്നാർ

Explanation:

  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം - ചിന്നാർ
  • കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത് - ചിന്നാർ (ഇടുക്കി )
  • ചാമ്പൽ മലയണ്ണാൻ ,നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്ന കേരളത്തിലെ ഏക പ്രദേശം - ചിന്നാർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം - നേരിയമംഗലം (എറണാകുളം )