Question:

സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം ?

Aകാലിഫോർണിയ

Bകാറ്റലോണിയ

Cകസാഖിസ്ഥാൻ

Dകോസ്റ്ററിക്ക

Answer:

B. കാറ്റലോണിയ


Related Questions:

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ?

പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്?

" ക്യാട്ട് " ഏതു രാജ്യത്തിന്റെ നാണയമാണ് ?

ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?