Question:

ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖല ?

Aപശ്ചിമഘട്ടവും ഹിമാലയവും

Bപടിഞ്ഞാറൻ ഹിമാലയവും സുന്ദർബനും

Cപശ്ചിമഘട്ടവും സുന്ദർബനും

Dഇവയൊന്നുമല്ല

Answer:

A. പശ്ചിമഘട്ടവും ഹിമാലയവും

Explanation:

  • പശ്ചിമഘട്ടം - ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത്
  • പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ
  • പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര - ഹിമാലയം
  • ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവ്വത നിര - ഹിമാലയം
  • ഹിമാലയ പർവ്വത നിരയുടെ നീളം - 2400 കി. മീ
  • ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖലകൾ - പശ്ചിമഘട്ടവും ഹിമാലയവും

Related Questions:

ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?

ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ഏത് തരം പര്‍വ്വതത്തിനുദാഹരണമാണ് ?