Question:

നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?

Aസിക്കിം - ടിബറ്റ്

Bശ്രീനഗർ - കാർഗിൽ

Cജമ്മു - ശ്രീനഗർ

Dഉത്തരാഖണ്ഡ് - ടിബറ്റ്

Answer:

A. സിക്കിം - ടിബറ്റ്

Explanation:

ഇന്ത്യയിലെ പ്രധാനപ്പെട്ട ചുരങ്ങളും അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും : 

ബനിഹാൾ ജമ്മു - ശ്രീനഗർ 
ലിപുലേഖ്  ഉത്തരാഖണ്ഡ് - ടിബറ്റ് 
ദെബ്സാ കുളു - സ്പിതി താഴ്വര
ഷിപ്കിലാ ഹിമാചൽ പ്രദേശ് - ടിബറ്റ്
സോജിലാ  ശ്രീനഗർ - കാർഗിൽ
നാഥുലാ  സിക്കിം - ടിബറ്റ്
ബോംഡിലാ  അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ)
റോഹ്താങ്  കുളു - ലഹൂൾ - സ്പിതി താഴ്വര
ദിഹാങ് ചുരം അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമാർ)
ബാരാലാച്ലാ   ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക് 
ജെലപ്പ്ലാ  സിക്കിം - ലാസ
കുംഭർലിഘട്ട്   രത്നഗിരി - സത്താറ (കൊങ്കൺ സമതലം)
താൽഘട്ട്   നാസിക്ക് - മുംബൈ
ബോർഘട്ട്  മുംബൈ - പൂനെ

 


Related Questions:

' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Which of the following passes are situated in the Western Ghats?

The Lipulekh pass connects between?

നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?

ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?