പേരിയ ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?Aപുനലൂർ ചെങ്കോട്ടBമാനന്തവാടി മൈസൂർCകണ്ണൂർ കൂർഗ്Dതൊടുപുഴ തേനിAnswer: B. മാനന്തവാടി മൈസൂർRead Explanation:കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നുOpen explanation in App