ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?AജൈനമതംBബുദ്ധമതംCഹിന്ദുമതംDതാവോയിസംAnswer: B. ബുദ്ധമതംRead Explanation: ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥമാണ് 'തിപിടകം'. ജൈന മതഗ്രന്ഥങ്ങളെ 'ആഗമങ്ങൾ' എന്ന് വിളിക്കുന്നു Open explanation in App