Question:
തൊഴിലാളി ക്ഷേമം മുൻനിർത്തി 'വേലക്കാരൻ' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ?
Aചരതന്‍ സോളമന്‍
Bവേലുക്കുട്ടി അരയൻ
Cപി.സി.ചാഞ്ചൻ
Dസഹോദരൻ അയ്യപ്പൻ
Answer:
D. സഹോദരൻ അയ്യപ്പൻ
Explanation:
വേലക്കാരൻ
- സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം
- വേലക്കാരൻ പത്രം ആരംഭിച്ച വർഷം : 1933
- “ഡെയിലി വർക്കർ” എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിന് മാതൃകയിലാണ് ഇത് ആരംഭിച്ചത്
- ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രസിദ്ധപ്പെടുത്തുന്ന പത്രമായിരുന്നു വേലക്കാരൻ
- ചെറായിലെ കരുത്തലത്തോടിനു സമീപമായിരുന്നു പത്രത്തിന്റെ ഓഫീസ്