App Logo

No.1 PSC Learning App

1M+ Downloads

വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?

Aഅയ്യങ്കാളി

Bവേലുക്കുട്ടി അരയൻ

Cസി കേശവൻ

Dവൈകുണ്ഠ സ്വാമികൾ

Answer:

B. വേലുക്കുട്ടി അരയൻ

Read Explanation:

വേലുക്കുട്ടി അരയൻ:

  • ജനനം : 1894, മാർച്ച് 11
  • ജന്മസ്ഥലം : ആലപ്പാട്, കരുനാഗപ്പള്ളി, കൊല്ലം
  • പിതാവ് : വേലായുധൻ വൈദ്യർ
  • മാതാവ് : വെളുത്ത കുഞ്ഞമ്മ
  • മരണം : 1969, മെയ് 31

  • അരയവംശ പരിപാലനയോഗം സ്ഥാപിച്ച വ്യക്തി
  • ട്രാവങ്കൂർ രാഷ്ട്രീയ മഹാസഭയുടെ സ്ഥാപകൻ
  • പതിനാലാം വയസ്സിൽ വേലുക്കുട്ടി അരയൻ സ്വന്തമായി ആരംഭിച്ച വായനശാല : വിജ്ഞാന സന്ദായിനി.
  • ജന്മഗ്രാമമായ കരുനാഗപ്പള്ളിയിൽ ചെറിയഴീക്കലിലാണ്  വിജ്ഞാന സന്തായിനി എന്ന ഗ്രന്ഥശാല സ്ഥാപിച്ചത് 
  • അരയൻ എന്ന മാസികയുടെ സ്ഥാപകൻ : വേലുക്കുട്ടി അരയൻ (1917)
  • “അരയ സമുദായത്തിന്റെ ജിഹ്വ” എന്നറിയപ്പെടുന്ന പ്രസിദ്ധീകരണം : അരയൻ. 
  • സ്ത്രീകളുടെ ഉന്നമനത്തിനായി വേലുക്കുട്ടി അരയൻ ആരംഭിച്ച മാസിക : അരയ സ്ത്രീജന മാസിക (1922). 

Related Questions:

Who founded ‘Ananda Mahasabha’ in 1918 ?

എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?

സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?