ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
Aആഗമനന്ദ സ്വാമികൾ
Bഡോ: പൽപ്പു
Cചട്ടമ്പി സ്വാമികൾ
Dഅയ്യത്താൻ ഗോപാലൻ
Answer:
C. ചട്ടമ്പി സ്വാമികൾ
Read Explanation:
• ചട്ടമ്പി സ്വാമികൾ ജനിച്ചത് - 1853 ആഗസ്റ്റ് 25
• ചട്ടമ്പിസ്വാമിയുടെ ജന്മദേശം - കണ്ണമൂല (തിരുവനന്തപുരം)
• ചട്ടമ്പിസ്വാമികൾ സമാധിയായത് - 1924 മെയ് 5
• ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ നാമം - അയ്യപ്പൻ പിള്ള