Question:
ചെടിയിൽ നിന്ന് പുതുമണ്ണിൻ്റെ മണമുള്ള അത്തർ (മിട്ടി കാ അത്തർ) വികസിപ്പിച്ച ഗവേഷണ സ്ഥാപനം ഏത് ?
Aഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി
Bപുൽതൈല ഗവേഷണ കേന്ദ്രം, ഓടക്കാലി
Cജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ, പാലോട്
Dമലബാർ ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് സയൻസ്, കോഴിക്കോട്
Answer:
C. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ, പാലോട്
Explanation:
• പുതുമണ്ണിൻ്റെ മണം നൽകുന്ന രാസസംയുക്തം - ജിയോസ്മിൻ