Question:

2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?

Aകേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസർഗോഡ്

Bസെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ,കോഴിക്കോട്

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ,കോഴിക്കോട്

Dകേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം.

Answer:

D. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം.

Explanation:

• കേന്ദ്ര കിഴങ്ങുകള ഗവേഷണ കേന്ദ്രം വജ്ര ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന മൊസൈക്ക് രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ:- ◘ ശ്രീ കാവേരി - മരച്ചീനി. ◘ ശ്രീഹീര- ചേമ്പ്. ◘ശ്രീതെലിയ - ചേമ്പ്.


Related Questions:

India's first Soil Museum in Kerala is located at :

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സങ്കരയിനം നെല്ലിന് ഉദാഹരണം :