Question:

ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം ?

A1764 ലെ ബക്സാർ യുദ്ധം

B1757 ലെ പ്ലാസി യുദ്ധം

C1857 ലെ വിപ്ലവം

Dഇവയൊന്നുമല്ല

Answer:

C. 1857 ലെ വിപ്ലവം


Related Questions:

'ആള്‍ ഇന്ത്യ കിസാന്‍ സഭ' രൂപീകരിച്ച സ്ഥലം?

ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം ;

In which year Rash Bihari Bose organised the Indian Independence League at Bangkok?

പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?