Question:
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
Aഇന്ത്യാ ഗേറ്റ് അരി
Bഭാരത് അരി
Cസമ്പൻ അരി
Dകിസാൻ അരി
Answer:
B. ഭാരത് അരി
Explanation:
• ഭാരത് അരിയുടെ വില - 1 കിലോയ്ക്ക് 29 രൂപ • അരി വിപണിയിൽ എത്തിക്കുന്ന സ്ഥാപനങ്ങൾ - നാഷണൽ കോ-ഒപ്പറേറ്റിവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), കേന്ദ്രീയ ഭണ്ടാർ, നാഷണൽ കോ-ഒപ്പറേറ്റിവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്)