Question:

ബുദ്ധിമാൻ്റെ നെല്ല് എന്നറിയപ്പെടുന്ന നെല്ലിനം ഏത് ?

Aപൊക്കാളി

BIR8

Cഅന്നപൂർണ്ണ

Dപവിഴം

Answer:

A. പൊക്കാളി

Explanation:

  • 'മരുഭൂമിയിലെ നെല്ല്' എന്നും പൊക്കാളി അറിയപ്പെടുന്നു .
  • കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരു നെല്ലാണ് പൊക്കാളി.
  • ഇത് ഉപ്പ് സഹിഷ്ണുതയുള്ള ഇനമാണ്.
  • തീരദേശ ജലത്തിൽ മുളയ്ക്കാൻ കഴിയുന്നു.
  • വെള്ളപ്പൊക്കത്തെ നേരിടാനും, ഭൂഗർഭജല ലവണാംശം നികത്താനും ഇവയ്ക്ക് കഴിയുന്നു.
  • ഇത് ഒരു 'ക്ലൈമേറ്റ് അഡാപ്റ്റീവ് ഫുഡ്' ആയി അവതരിപ്പിക്കപ്പെടുന്നു.
  • ഇതിനെ ബുദ്ധിമാൻ്റെ നെല്ല് എന്നും അറിയപ്പെടുന്നു

Related Questions:

ഒരു സസ്യത്തിലെ രണ്ടു പുഷ്പങ്ങൾക്കിടയിൽ നടക്കുന്ന പരാഗണമാണ് :

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ നാമകരണം ചെയ്ത ' യൂജിനിയ കലാമി ' എന്ന സസ്യം കണ്ടെത്തിയത് എവിടെ നിന്ന് ?

ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?

ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് –

undefined