Question:

പബ്ലിക് സർവീസ് കമ്മീഷനുകൾ സ്പെഷ്യൽ റിക്രൂട്ട്മെൻറ്റ് പരീക്ഷ നടത്തുന്നത് പൗരൻറ്റെ ഏതവകാശം സംരക്ഷിക്കാനാണ്?

Aസ്വാതന്ത്ര്യം

Bസമത്വം

Cചൂഷണത്തിനെതിരെ

Dമതസ്വാതന്ത്യം

Answer:

B. സമത്വം


Related Questions:

ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

മതസ്വാതന്ത്യ്രത്തിനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്ന അനുച്ഛേദം ഏതാണ് ?

ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?

പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?

ആറു മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ അവകാശം മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത്?