App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?

Aരവി

Bസിന്ധു

Cയമുന

Dലൂണി

Answer:

A. രവി

Read Explanation:

  ഹാരപ്പൻ സംസ്കാരം 

  • പാകിസ്ഥാനിലെ മൌണ്ട് ഗോമറി (സഹിവാൾ)ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീ തട കേന്ദ്രം 
  • ഹാരപ്പ കണ്ടെത്തിയത് -ദയറാം സാഹ്നി (1921 )
  • ചെമ്പ് നിർമ്മിതികൾക്ക്  പ്രസിദ്ധമായ സിന്ധു നദീ തട പ്രദേശം 
  • ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യ ധാന്യങ്ങൾ -ഗോതമ്പ് ,ബാർലി 
  • ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി -ചിത്രലിപി 
  • ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത് -ബോസ്ട്രോഫിഡൺ 
  • പത്തായപുര കണ്ടെത്തിയ കേന്ദ്രം 
  • മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നതായി തെളിവുകൾ കണ്ടെത്തിയ കേന്ദ്രം . 
  • ശിവലിംഗാരാധനയെ കുറിച്ച് ആദ്യ തെളിവ് ലഭിച്ച കേന്ദ്രം 

സിന്ധുവിന്റെ പോഷക  നദികൾ 

    • രവി 
    • ബിയാസ് 
    • സത്ലജ് 
    • ഝലം 
    • ചിനാബ് 

Related Questions:

ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :

സിന്ധു നദീതട സംസ്കാരത്തിൻ്റെ ഭാഗമായ തുറമുഖ പ്രദേശമായ 'ലോത്തൽ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൽ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

സിന്ധുനദീതട സംസ്ക്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?

താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത്?