Question:

ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?

Aസബര്‍മതി

Bസരയൂ

Cഗംഗ

Dഅളകനന്ദ

Answer:

D. അളകനന്ദ

Explanation:

  • അളകനന്ദ ഉൽഭവിക്കുന്നത്- അളകാപുരിയിൽ നിന്ന്.
  • ഗംഗയുടെ പോഷകനദികൾ -യമുന, അളകനന്ദ, കോസി,സോൺ, ഗോമതി ,ദാമോദർ

Related Questions:

മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ?

താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?

ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?

' രാജമുന്ദ്രി ' ഏത് നദി തീരത്ത് സ്ഥിതി ചെയ്യുന്നത് ?