Question:

ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?

Aകോംഗോ

Bആമസോൺ

Cനൈൽ

Dലിം പോപ്പോ

Answer:

D. ലിം പോപ്പോ

Explanation:

മുതല നദി എന്നറിയപ്പെടുന്നത് ലിം പോപ്പോയാണ്


Related Questions:

താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

ഫോർമോസ എന്നറിയപ്പെട്ട പ്രദേശം ?