പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
Read Explanation:
ലൂണി നദി
ഇന്ത്യയിലെ രാജസ്ഥാനിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദിയാണ് ലൂണി നദി
സംസ്കൃതത്തിൽ ഇതിന്റെ അർത്ഥം ലവണവാരി
ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം
ഇന്ത്യയിലെ പ്രധാന മരുഭൂമിയായ താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ലൂണി
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കര ബന്ധിത നദിയാണ് ലൂണി