Question:

പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ?

Aചാലിയാർ

Bഭാരതപ്പുഴ

Cപമ്പ

Dപെരിയാർ

Answer:

B. ഭാരതപ്പുഴ

Explanation:

പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത - NH 544


Related Questions:

കബനി ഏത് നദിയുടെ പോഷക നദിയാണ് ?

The largest river in Kasaragod district ?

പേരാർ എന്നറിയപ്പെടുന്ന നദി ?

Which river flows through Thattekad bird sanctuary?

The fourth longest river in Kerala is?