Question:
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?
Aടീസ്റ്റ
Bസുവാരി
Cതാപ്തി
Dലൂണി
Answer:
D. ലൂണി
Explanation:
താർ മരുഭൂമി
- ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ആണ് - താർ മരുഭൂമി
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
- കൂടുതൽ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്
- പഞ്ചാബ് , ഹരിയാന , ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്നു.
- താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് - ലൂണി.
- താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത് - ജയ്സാൽമർ