കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി ഏത് ?AപെരിയാർBഭാരതപ്പുഴCമീനച്ചിലാർDനെയ്യാർAnswer: C. മീനച്ചിലാർRead Explanation:1974 ലെ കേരള സർക്കാരിൻ്റെ വിജ്ഞാപനപ്രകാരം 15 കിലോമീറ്ററിലധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത് Open explanation in App