Question:
മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി ?
Aസരസ്വതി
Bലൂണി
Cബിയാസ്
Dരവി
Answer:
B. ലൂണി
Explanation:
രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം.ഉദ്ഭവസ്ഥാനത്ത് നദിക്ക് സഗർമതി എന്നും പേരുണ്ട്. ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്ന നദി പിന്നീട് റാൻ ഓഫ് കച്ച് വഴി അറബിക്കടലിൽ പതിക്കുന്നു. സുക്രി, മിത്രി,ബണ്ടി, ഖാരി,ജവായ്,ഗുഹിയ,സഗി, എന്നിവയൊക്കെ പോഷക നദികളാണ്.