App Logo

No.1 PSC Learning App

1M+ Downloads

'സാൾട്ട് റിവർ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏത്?

Aചിനാബ് നദി

Bഹൂഗ്ലി നദി

Cലൂണി നദി

Dതാപ്തി നദി

Answer:

C. ലൂണി നദി

Read Explanation:

ലൂണി നദി

  • രാജസ്ഥാനിലെ ഏറ്റവും വലിയ നദി
  • 'ലവണവാരി ' അഥവാ 'സാൾട്ട് റിവർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
  • ആരവല്ലി നിരകളിലെ പുഷ്കർ താഴ്‌വരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത് 
  • ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് ഈ നദിയുടെ പതനസ്ഥാനം 
  • ആകെ 511 കി.മീറ്റർ നീളമുള്ള ഈ നദി താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി കൂടിയാണ് 

Related Questions:

The speediest river in india?

Territorial waters of India extends up to

താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?

ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?

ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ?