ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?Aറിനെ നദിBഡ്യൂറൻസ് നദിCസെൻ നദിDസോർഗ് നദിAnswer: C. സെൻ നദിRead Explanation:• ഒളിമ്പിക്‌സ് ഉദ്‌ഘാടനചടങ്ങുകൾ നടക്കുന്നത് സെൻ നദീതീരത്താണ്Open explanation in App