Question:

ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

Aകൃഷ്ണ

Bഗോദാവരി

Cമഹാനദി

Dകാവേരി

Answer:

C. മഹാനദി

Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഹിരാക്കുഡ് ഡാം . ഒറീസ്സയിലെ സമ്പൽപ്പൂരിലെ മഹാനദിക്ക് കുറുകെയാണ് ഡാം നിർമിച്ചിരിക്കുന്നത് 1957 ജവാഹർലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?

സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?

ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

River that flows eastward direction :

"ബൻജാർ' ഏതു നദിയുടെ പോഷകനദിയാണ് ?