Question:

വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി ?

Aകോരപ്പുഴ

Bചാലിയാർ പുഴ

Cഭാരതപ്പുഴ

Dപെരിയാർ

Answer:

A. കോരപ്പുഴ

Explanation:

വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാനുവൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചിരുന്നു. ഈ കാലയളവിൽ നടത്തിയ യാത്രകളിൽ നിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ.


Related Questions:

Which of the following river was called as 'Churni'

Which river flows east ward direction ?

The famous Thusharagiri waterfall is in the river?

ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?

1.മലപ്പുറം

2.പാലക്കാട്

3.തൃശ്ശൂർ

4.എറണാകുളം 

Gayathripuzha is the tributary of ?