MAKEDATU DAM പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ഏത് നദിയിലാണ് ?
Aകൃഷ്ണാ നദി
Bകാവേരി നദി
Cകാളി നദി
Dതുംഗഭദ്ര നദി
Answer:
B. കാവേരി നദി
Read Explanation:
. കർണാടക സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 8000 കോടി രൂപയുടെ പദ്ധതി ആണിത്.
.ബെംഗളൂരു നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുകയും 400 മെഗാവാട്ട് വൈദ്യുതി ഉല്പാദനവും ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.