Question:

സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?

Aമാനസ്

Bടീസ്റ്റ

Cദിബാങ്

Dതാപ്തി

Answer:

B. ടീസ്റ്റ

Explanation:

നദികൾ അപരനാമങ്ങൾ

  • ബീഹാറിന്റെ ദുഃഖം   -കോസി

  • ഒഡിഷയുടെ ദുഃഖം   -മഹാനദി

  • ബംഗാളിന്റെ ദുഃഖം   -ദാമോദർ

  • ആസ്സാമിന്റെ ദുഃഖം  -ബ്രഹ്മപുത്ര

  • ഗോവയുടെ ജീവരേഖ -മണ്ഡോവി

  • മദ്യപ്രദേശിന്റെ ജീവരേഖ-നർമദാ

  •  പാകിസ്താന്റെ ജീവരേഖ -സിന്ധു


Related Questions:

ഹിമാലയൻ പർവ്വത നിരകളിൽ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന നദി കണ്ടെത്തുക ?

ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

The Indus water treaty was signed between India and Pakistan in?

When the Kaveri river drops as soon as it enters Tamil Nadu , what waterfalls does it create ?

ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?