App Logo

No.1 PSC Learning App

1M+ Downloads

ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?

Aകോസി

Bദാമോദര്‍

Cമഹാനദി

Dബ്രഹ്മപുത്ര

Answer:

B. ദാമോദര്‍

Read Explanation:

ദാമോദര്‍ നദി

  • ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി

  • നീളം - ഏകദേശം 592 കിലോമീറ്റർ

  • ഉത്ഭവം - ഛോട്ടാ നാഗ്പൂർ പീഠഭൂമി, ജാർഖണ്ഡ്

  • പോഷകനദികൾ - ബരാകർ, കോനാർ, ജമുനിയ

  • ദാമോദർ വാലി കോർപ്പറേഷൻ (DVC) - നിരവധി അണക്കെട്ടുകളും ജലവൈദ്യുത നിലയങ്ങളും ഉൾപ്പെടുന്ന വിവിധോദ്ദേശ്യ പദ്ധതി 1948-ൽ സ്ഥാപിതമായി.

  • പ്രധാന അണക്കെട്ടുകൾ - തിലയ അണക്കെട്ട്, കോനാർ ഡാം, മൈത്തോൺ ഡാം


Related Questions:

ഗംഗയുടെ പോഷക നദി ഏത് ?

താപ്തി നദി ഉത്ഭവിക്കുന്നതെവിടെ നിന്നാണ് ?

ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം ഏതാണ് ?

ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന ' ഹൊഗനാക്കൽ ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?

Which river in India is called the salt river?