ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?AമഹാനദിBകോസിCദാമോദര്‍Dബ്രഹ്മപുത്രAnswer: A. മഹാനദിRead Explanation: ആസാമിന്റെ ദുഃഖം :ബ്രഹ്മപുത്ര ബീഹാറിന്റെ ദുഃഖം: കോസി ബംഗാളിന്റെ ദുഃഖം: ദാമോദർ ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :കോസി ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി :കോസി Open explanation in App