Question:

പെരിങ്ങൽക്കുത്ത് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ് ?

Aചാലക്കുടിപ്പുഴ

Bമുതിരപ്പുഴ

Cകുറ്റ്യാടി പുഴ

Dമണലിപ്പുഴ

Answer:

A. ചാലക്കുടിപ്പുഴ

Explanation:

പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ചാലക്കുടിപ്പുഴയിലാണ് .


Related Questions:

The river which flows through Attapadi is?

The fourth longest river in Kerala is?

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

ശരിയായ വസ്തുതകൾ ഏതൊക്കെയാണ് ?

i) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് അഞ്ചരക്കണ്ടിപുഴയിലാണ് 

ii) ആറന്മുള വള്ളംകളി നടക്കുന്നത് പമ്പ നദിയിലാണ് 

iii) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയിലാണ് 

iv) ഷോളയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചാലക്കുടിപുഴയിലാണ് 

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?