Question:

നീലഗിരി മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ ?

Aപെരിയാർ

Bകുന്തിപ്പുഴ

Cചാലിയാർ

Dകാവേരി

Answer:

B. കുന്തിപ്പുഴ

Explanation:

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കുന്തിപ്പുഴ അഥവാ കുന്തിരിക്കപ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.


Related Questions:

ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത്?

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ?

ബ്രഹ്മപുത്രയുടെ പോഷകനദി ?

ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?