കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി ?
Read Explanation:
കബനി
- കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി നദി.
- കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 58 കി.മീ ആണ്.
- കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
- കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്' സ്ഥിതി ചെയ്യുന്നത്.