App Logo

No.1 PSC Learning App

1M+ Downloads

പ്രാചീനകാലത്ത് ‘ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?

Aഭാരതപ്പുഴ

Bപമ്പ

Cപെരിയാർ

Dയമുന

Answer:

C. പെരിയാർ

Read Explanation:

പെരിയാർ 

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
  • പ്രാചീനകാലത്ത് ‘ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി
  • നീളം - 244 കി. മീ 
  • ഉത്ഭവം -തമിഴ്നാട്ടിലെ ശിവഗിരി മലകൾ 
  • ശങ്കരാചാര്യർ 'പൂർണ ' എന്ന് പരാമർശിച്ച നദി 
  • ആലുവാപ്പുഴ ,കാലടിപ്പുഴ എന്നറിയപ്പെടുന്ന നദി 
  • പെരിയാർ ഒഴുകുന്ന ജില്ലകൾ - ഇടുക്കി ,എറണാകുളം 
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി 
  • കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി 
  • കേരളത്തിൽ ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദി 
  • പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടായ വർഷം - എ . ഡി .1341 
  • പെരിയാറിന്റെ പതന സ്ഥാനം - വേമ്പനാട്ട് കായൽ 

Related Questions:

Which river is called as the ‘Lifeline of Travancore’?

വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് ?

The number of rivers in Kerala which flow to the east is ?

കേരളത്തിലെ ഏതു നദിയുടെ തീരത്താണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ?

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?