Question:
പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?
Aസത്-ലജ്
Bരവി
Cത്സലം
Dചിനാബ്
Answer:
D. ചിനാബ്
Explanation:
പ്രാചീനനാമങ്ങൾ
- ഝലം ;വിതാസ്ത
- ചിനാബ് ;അസ്‌കിനി
- രവി ;പരുഷ്നി
- ബിയാസ് ;വിപാസ
- ബ്രഹ്മപുത്ര ;ലൗഹിത്യ
- യമുന ;കാളിന്ദി
- നർമദ ;രേവ
- പമ്പ ;ബാരിസ്
- പെരിയാർ ;ചൂർണി
- ഭാരതപ്പുഴ ;നിള